തിരുവനന്തപുരം ∙ കേരള ഫുട്ബോളിന്റെ സുവർണ കാലഘട്ടത്തിലെ സൂപ്പർ താരങ്ങൾ ഇരുചേരികളായി മുഖാമുഖം. ഒരു വശത്ത് ഐ.എം.വിജയനും കുരികേശ് മാത്യുവും തോബിയാസും കെ.ടി.ചാക്കോയും യു.ഷറഫലിയും ഉൾപ്പെടുന്ന കേരള പൊലീസിന്റെ സൂപ്പർ ഇലവൻ. മറുവശത്ത് സേവ്യർ പയസും വി.പി.ഷാജിയും ജിജു ജേക്കബും ഉൾപ്പെടുന്ന എസ്ബിടി, ടൈറ്റാനിയം തുടങ്ങിയ ടീമുകളിലെ വെറ്ററൻമാർ ഉൾപ്പെട്ട കേരള ഇലവൻ. കളിയോർമകൾ നിറയുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൗഹൃദം കൈവിടാത്ത വീറോടെ അവർ വീണ്ടും പന്തു തട്ടി.
റഫറിയുടെ തീരുമാനത്തെ ചോദ്യംചെയ്തതിനാണ് റയൽ മധ്യനിരതാരത്തിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചത്
തകർപ്പൻ ഫോമിൽ സലാഹ്; ബാലൺ ദ്യോർ സ്വപ്നം കാണാറായോ?
ഈ പ്രതികാരം മാഡ്രിഡിലെ കുട്ടികൾ പോലും പാടി നടക്കും
കേരള ബ്ലാസ്റ്റേഴ്സിൽ വന്നത് വമ്പൻ അഴിച്ചുപണി, ടീമിലേക്ക് പുതിയ മൂന്ന് താരങ്ങൾ എത്തി; ക്ലബ്ബ് വിട്ടത് ആറ് പേർ
സലാ മിന്നിത്തിളങ്ങുന്ന ചുവപ്പൻ ലിവർപൂൾ ജഴ്സിയിലില്ല, മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീല ജഴ്സിയിലാണ് ഈ താരത്തിന്റെ അരങ്ങേറ്റം.
ജൂണിൽ കരാർ അവസാനിക്കാനിരിക്കെ നാൽപതുകാരൻ താരവുമായി ഒരു വർഷത്തേക്കു കൂടി ക്ലബ് കരാർ നീട്ടിയതായാണ് വിവരം.
മോദി ട്രംപിനെ കണ്ടിട്ടും മാറ്റമില്ല; ഇന്ത്യക്കാരെ ...
ആന്‍ഫീല്‍ഡ് റൂഫില്‍ ലീക്ക്; പരിഹസിച്ച് ചാന്‍റ് മുഴക്കി യുണൈറ്റഡ് ആരാധകര്‍
ആരാണ് 'ഗോട്ട്'? ചര്‍ച്ച നിര്‍ത്താം... മെസ്സിയും മറഡോണയും തന്നേക്കാള്‍ മികച്ചവരല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. ക്വാർട്ടർ പോരിൽ ജമ്മു കശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സെമിയുറപ്പിച്ചത്.
ചങ്കുപറിച്ച് കൂടെ നിൽക്കുന്നവർ, ഒന്നിടഞ്ഞപ്പോൾ സിഇഒയും എത്തി; ISL Malayalam News മഞ്ഞപ്പടയെ കേട്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്
തന്ത്രങ്ങൾ പാളിയോ?; കുതിപ്പിന് ശേഷം ബാഴ്സ കിതക്കുേമ്പാൾ
Comments on “How Malayalam sports news can Save You Time, Stress, and Money.”